Follow KVARTHA on Google news Follow Us!
ad

യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വം: എം.വി രാഘവന്‍

M.V. Raghavan, CPM
തിരുവനന്തപുരം: യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വമാണ്‌ നടക്കുന്നതെന്ന്‌ എം.വി രാഘവന്‍. യുഡിഎഫ് തീരുമാനങ്ങളില്‍ സിഎംപിക്ക് പ്രതിഷേധമുണ്ട്‌. ഘടകകക്ഷികളെ കണക്കിലെടുക്കാതെയുള്ള പോക്ക് മോശമാണ്. ഏകപക്ഷീയമായാണ് യു ഡി എഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നത് ചില കക്ഷികളോട് മാത്രം ആലോചിച്ചിട്ടാണ്. ഇത് അംഗീകരിക്കാനാവില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരോട് സ്ഥാനങ്ങള്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ മെയ് അഞ്ചിന് തിരുവനന്തപുരത്ത് സി എം പിയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Keywords: Thiruvananthapuram, UDF, CPM, Kerala



Post a Comment