Follow KVARTHA on Google news Follow Us!
ad

73 യെമന്‍ സൈനീകരെ മോചിപ്പിച്ചതായി അല്‍ക്വയ്ദ

ബന്ദികളാക്കിയ 73 യെമന്‍ സൈനീകരെ മോചിപ്പിച്ചതായി അല്‍ക്വയ്ദ അറിയിച്ചു.Gulf, Yemen, World, Al-Queda,
സനാ: ബന്ദികളാക്കിയ 73 യെമന്‍ സൈനീകരെ മോചിപ്പിച്ചതായി അല്‍ക്വയ്ദ അറിയിച്ചു. അബിയാന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ ഇവരെ അല്‍ക്വയ്ദ ബന്ദികളാക്കിയത്. അന്നുണ്ടായ ഏറ്റുമുട്ടലില്‍ 200ഓളം സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. ജാറിലെത്തുന്ന കുടുംബാംഗങ്ങള്‍ക്ക് സൈനീകരെ കൈമാറുമെന്ന്‌ അല്‍ക്വയ്ദ വക്താവ് അന്‍സാര്‍ അല്‍ ശരിയ്യ അറിയിച്ചു. സര്‍ക്കാര്‍ ജയിലില്‍ കഴിയുന്ന അല്‍ക്വയ്ദ തീവ്രവാദികളെ സ്വതന്ത്രരാക്കിയില്ലെങ്കില്‍ ഓരോ ആഴ്ചയിലും 10 സൈനീകരെ വീതം വധിക്കുമെന്ന്‌ അല്‍ക്വയ്ദ ഭീഷണിമുഴക്കിയിരുന്നു.

English Summery
Sana'a: Al Qaida-linked group that controls many towns in southern Yemen said on Saturday that it would set free 73 soldiers

Post a Comment