Follow KVARTHA on Google news Follow Us!
أبريل 2012

എസ്.കെ.എസ്.എസ്.എഫ് വിമോചനയാത്ര സമാപിച്ചു

തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആത്മീയ ചൂഷ്ണത്തിനെതിരെ സംഘടിപ്പിച്ച വിമോചനയാത്ര സമാപിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.…

കടല്‍ക്കൊല: ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

കടല്‍ക്കൊല: ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി : ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ മരിച്ച…

എന്‍ഡോസള്‍ഫാന്‍ റിപോര്‍ട്ട് തിരുത്തിയത് മുഖ്യമന്ത്രി ന്യായീകരിച്ചു

കോഴിക്കോട് : എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ റിപോര്‍ട്ട് തിരുത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. കീട…

പുതിയ രാഷ്ട്രീയ കരുനീക്കവുമായി പിണറായി

തിരുവനന്തപുരം : എം.പി വീരേന്ദ്രകുമാറും പി.ജെ ജോസഫും അതതു തലത്തില്‍ ലയിച്ചു വന്നാല്‍ എതിര്‍ക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍…

ജര്‍മന്‍കാരന്‍ ആല്‍ക്കോ തനി മലയാളി; മോഹന്‍ലാലിനെ ഇഷ്ടമല്ല

കാസര്‍കോട്: 24 വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസത്തിനെത്തുന്ന ജര്‍മന്‍കാരന്‍ ആല്‍ക്കോ തനി മലയാളിയാണ്. കാതില്‍ ഒരു കടുക്കന്‍ ഉണ്ടെന്നതല്ലാതെ മലയാളി അ…

ബംഗാരു ലക്ഷ്മണ്‍ ബി.ജെ.പി എക്‌സിക്യുട്ടീവ് സ്ഥാനം രാജിവെച്ചു

ന്യൂദല്‍ഹി : ആയുധക്കോഴ കേസില്‍ കോടതി നാല് വര്‍ഷം ശിക്ഷിച്ച ബി.ജെ.പി മുന്‍ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയി…

ഉഡുപ്പി സ്വദേശി ദുബൈ കടലില്‍ മുങ്ങി മരിച്ചു

ദുബൈ: ഉഡുപ്പി സ്വദേശി ദുബൈ കടലില്‍ മുങ്ങി മരിച്ചു. ഉഡുപ്പി കടപ്പാടി കട്ടെഗുഡ്ഡെയിലെ മോഹന്‍ദാസ് ഷെട്ടിഗാറുടെ മകന്‍ ഗണേഷ് ഷെട്ടിഗാര്‍(22)ആണ് മരിച്ചത…

മഞ്ജുവാര്യാര്‍ വീണ്ടും കാല്‍ചിലങ്കയണിയുന്നു

നൃത്തചുവടുകളുമായി മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യാര്‍ വീണ്ടും ഒരു തിരിച്ചുവരവിന് മുന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം വീ…

കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി

കോഴിക്കോട് : എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന…

മദ്യരാജാവ് വിജയ് മല്യ കൊല്ലൂര്‍ മൂകാംബികയിലെത്തി

മംഗലാപുരം : രാജ്യത്തെ പ്രമുഖ മദ്യരാജാവും യു.ബി ഗ്രൂപ്പ് കമ്പനി ചെയര്‍മാനും കിംഗ് ഫിഷര്‍ വിമാനകമ്പനിയുടമയുമായ വിജയ് മല്യ കൊല്ലൂര്‍ മൂകാംബിക ദേവീസന്…

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചന്ദ്രപോള്‍ ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ചന്ദര്‍പോള്‍ ഒന്നാമത്. ഓസ്ട്രേലിയക്കെതിരെ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമ…

എം.എല്‍.എ അറിയാതെ മഞ്ചേശ്വരത്തെ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് മാറ്റി

മഞ്ചേശ്വരത്തെ മീഞ്ചയില്‍ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന് ഉന്നതല സംഘം സ്ഥലപരിശോധന നടത്തുന്നു(ഫയല്‍ഫോട്ടോ) കാസര്‍കോട് : മഞ്ചേശ്വരത്ത് സ്ഥാപിച്ച …

പിതാവ് മകള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു

പാലക്കാട് : മകള്‍ക്ക് മദ്യം നല്‍കി മയക്കിയ ശേഷം പിതാവ് പീഡിപ്പിച്ചതായി പരാതി. അട്ടപ്പാടിയിലാണ് സംഭവം. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി…

അരുഷി വധം: നൂപുര്‍ തല്‍വാര്‍ സി.ബി.ഐ കോടതിയില്‍ കീഴടങ്ങി

ഗാസിയാബാദ്: ആരുഷി-ഹേമരാജ് ഇരട്ടക്കൊല കേസില്‍ ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ ഗാസിയാബാദ് സി.ബി.ഐ കോടതിമുമ്പാകെ കീഴടങ്ങി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്…

വായ്പ ലഭിച്ചില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം : വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടമാളൂര്‍ സ്വ…

ഇന്‍ഡോറില്‍ ബോട്ട് മുങ്ങിമരിച്ചവരില്‍ മലയാളികള്‍

ഇന്‍ഡോര്‍ : നര്‍മദാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് മലയാളി ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കം ആറുപേര്‍ മരിച്ചു. ഇന്‍ഡോറിലെ മഹേശ്വറിന് സമീപമാണ് ദുരന്തമുണ്ടായത…

ദേവലോകം ഇരട്ടക്കൊല: ഇമാം ഹുസൈന്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലകേസില്‍ റിമാന്റിലായിരുന്ന പ്രതി ഇമാം ഹുസൈനെ(55) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി …

സോണിയയുടെ കര്‍ണാടക സന്ദര്‍ശനം പ്രഹസനമെന്ന് ആക്ഷേപം

ബംഗ്ലൂര്‍ : കര്‍ണാടകയിലെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദര്‍ശനം പ്രഹസനമാണെന്ന ആക്ഷേപം ശ…

ഭരണകൂടം ഉറങ്ങുന്നു: കോഴിയങ്കം അരങ്ങ് തകര്‍ക്കുന്നു

കാസര്‍കോട്: കാസര്‍കോട് താലൂക്കില്‍ പരക്കെ കോഴിയങ്കം അരങ്ങ് തകര്‍ത്തിട്ടും പോലീസും ജില്ലാ ഭരണകൂടവും ഉറക്കത്തില്‍. നിയമവിരുദ്ധ ചൂതാട്ടങ്ങളിലൊന്നായ …

യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വം: എം.വി രാഘവന്‍

തിരുവനന്തപുരം: യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വമാണ്‌ നടക്കുന്നതെന്ന്‌ എം.വി രാഘവന്‍. യുഡിഎഫ് തീരുമാനങ്ങളില്‍ സിഎംപിക്ക് പ്രതിഷേധമുണ്ട്‌. ഘടകകക്ഷിക…

ഗോരഖ്പൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 മരണം

ഗോരഖ്പൂര്‍ : ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. English Summery Accident in UP killed 20

ദുബൈയില്‍ ഉരുവിന് തീപിടിച്ചു; വന്‍ നാശനഷ്ടം

Photo: Haris Zeenath ദുബൈ: ദേര ക്രീക്കില്‍ ഉരുവിന് തീപിടിച്ചു. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ദുബൈ ക്രീക്കിലെ ഹില്‍ട്ടല്‍ ഹോട്ടലിന് എതിര്‍വശത്ത്…

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാരിന്‌ മനുഷ്യാവകാശ കമ്മീഷന്റെ അന്ത്യശാസനം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്ത്യശാസനം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹ…

ചുംബിക്കാന്‍ മിടുക്കനായതുകൊണ്ട് ചാപ്പാകുരിശിലെ രംഗം ഒറ്റ ടേക്കില്‍ ഓകെ ആയി: ഫഹദ്

ബോളീവുഡ് ചുംബനവീരന്‍ ഇമ്രാന്‍ ഹാശ്മിയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാള നായകന്മാരിലെ ചുംബന വീരന്‍ താനാണെന്ന്‌ ഫഹദ് ഫാസില്‍. ചുംബിക്കാന്‍ മി…

രേഖയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു?

മുംബൈ: അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള പിണക്കത്തിന്റെ കഥയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു കാലത്ത് പ്രേക്ഷകരുടെ കണ്ണിനെ കുളിരണിയിച്ച ജോഡി…

സച്ചിന്റെ രാജ്യസഭാംഗത്വം: സജ്ഞയ് ദത്ത്‌ എതിര്‍പ്പുമായി രംഗത്ത്

മുംബൈ: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രാജ്യസഭാംഗത്വം സമൂഹത്തിലെ നാനാ തുറയില്‍ നിന്നുള്ളവര്‍ വളരെ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്. എന്ന…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഡിഎംകെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്ന്‌ ആന്റണി

ചെന്നൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡിഎംകെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്ന്‌ എ.കെ ആന്റണി. ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായുള്ള ക…

സിമി സാന്നിദ്ധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായെന്ന്‌ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് സിമി സാന്നിദ്ധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്‌ കേരളം കേന്ദ്രത്തിന്‌ റിപോര്‍ട്ട് നല്‍…

നാശം വിതക്കും മരണ കോടതികളുടെ കാലം

താ ലിബാന്‍ കോടതി, ലീഗ് കോടതി, മാര്‍ക്‌സിസ്റ്റ് കോടതി, സദാചാര പോലീസ് കോടതി എന്തെല്ലാം കോടതികള്‍. സ്വയമുണ്ടാക്കുന്ന കോടതികളിലാണ് ഇപ്പോള്‍ നാട്ടുക്കാ…

ബാലകൃഷ്ണപിള്ളയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു

പുനലൂര്‍: വിവാദ രാഷ്ട്രീയ നേതാവ്‌ ആര്‍ ബാലകൃഷ്ണപിള്ളയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു. കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലെ സംഭവങ്ങള്‍ കോര്‍ത…

എന്‍ഡോസള്‍ഫാന്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധമിരമ്പുന്നു

കാസര്‍കോട്: കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച കോഴിക്കോട്…

കേരളയാത്രയില്‍ നേതാക്കള്‍; മുസ്ലീം ലീഗില്‍ വിവാദം

തിരുവനന്തപുരം: കേരളയാത്രയുടെ കൊല്ലത്തെ സ്വീകരണ പരിപാടിയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ കിരീടമണിയിച്ച മുസ്ലീം ലീഗ് കൊല്ലം ജില്ലാ പ്രസിഡണ്…

സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരുങ്കള്ളന്മാര്‍: കെ മുരളീധരന്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരുങ്കള്ളന്മാരാണെന്ന്‌ കെ മുരളീധരന്‍. ഭൂമിദാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജുഡീഷ്യല…

രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദ സംഘടനകള്‍ കടന്നുകൂടുന്നു: ആര്യാടന്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ കടന്നുകൂടുന്നതായി ആര്യാടന്‍ മുഹമ്മദ്. ഈ പ്രവണത അപകടകരമാണ്‌. എന്‍ഡിഎഫ്,…

യുവതികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; പിന്നില്‍ പരമ്പര കൊലയാളി?

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വീണ്ടും യുവതിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ്‌ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. …

അഫ്ഗാനില്‍ നിന്നും അമേരിക്ക സൈനീകരെ പിന്‍വലിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി

ബാംഗ്ലൂര്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനീകരെ പിന്‍ വലിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന്‌ എയര്‍ ചീഫ് മാര്‍ഷല്‍ നാക്ക…

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ ഫ്രഞ്ച് പ്രസിഡന്റ് ഗദ്ദാഫിയുടെ പണം കൈപറ്റിയത് വിവാദമാകുന്നു

പാരീസ്: 2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി മുവമ്മര്‍ ഗദ്ദാഫിയുടെ പണം കൈപറ്റിയത് വിവാദമാകുന്…

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഉറക്കത്തില്‍ ചോരവാര്‍ന്ന്‌ മരിച്ചു

ബാംഗ്ലൂര്‍: ടെലിവിഷനില്‍ ഐപിഎല്‍ മല്‍സരം കണ്ടുകൊണ്ടിരിക്കെ റിമോട്ട് കണ്‍ ട്രോളിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ കോളേജ്…

ജനങ്ങളോട് യുദ്ധം ചെയ്തുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ല: അലി

ന്യൂഡല്‍ഹി: ജനങ്ങളോട് യുദ്ധം ചെയ്തുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ലെന്ന്‌ മന്ത്രി മഞ്ഞളാംകുഴി അലി. മാലിന്യ സംസ്ക്കരണം നഗരസഭയുടെ …

ഷുക്കൂര്‍ വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനെക്കൂടി പോലീസ്‌ അറസ്റ്റ് ചെയ്തു. കണ്ണപുരം കീഴറയിലെ മോഹനനാ(50)ണ് അറ…

73 യെമന്‍ സൈനീകരെ മോചിപ്പിച്ചതായി അല്‍ക്വയ്ദ

സനാ: ബന്ദികളാക്കിയ 73 യെമന്‍ സൈനീകരെ മോചിപ്പിച്ചതായി അല്‍ക്വയ്ദ അറിയിച്ചു. അബിയാന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ ഇവരെ അല്‍ക്വയ്ദ ബന്ദികളാക്…