Follow KVARTHA on Google news Follow Us!
ad

മിസ് ഇന്ത്യാ കിരീടം വന്യാ മിശ്ര സ്വന്തമാക്കി

മുംബൈ: മുംബൈയില്‍ നടന്ന മിസ് ഇന്ത്യാ മല്‍സരത്തില്‍ വന്യ മിശ്ര (24) കിരീടം സ്വന്തമാക്കി. പൂന സ്വദേശിയായ വന്യ മിശ്ര ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2012ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചെന്നൈ സ്വദേശിയായ റോചെല്ല മരിയ റാവു (23)വിനെ മിസ് ഇന്ത്യ ഇന്റര്‍നാഷണലായി തിരഞ്ഞെടുത്തു. ഒടുവില്‍ മല്‍സര വേദിയിലെത്തിയ 20 മല്‍സരാര്‍ത്ഥികളില്‍ നിന്നുമാണ്‌ ഇവര്‍ ഇരുവരും കിരീടം സ്വന്തമാക്കിയത്. ആയുഷ്മാന്‍ ഖുരാനയും മനീഷ് പോളും മല്‍സര വേദിയിലെ മുഖ്യാതിഥികളായി.

English Summery

Mumbai: Chandigarh girl Vanya Mishra was Friday night crowned as the Pantaloons Femina Miss India World 2012 in a glittering grand finale of the 49th edition of the beauty pageant.

Post a Comment