Follow KVARTHA on Google news Follow Us!
ad

മിയാമി ഓപ്പണ്‍: പരിക്കിനെത്തുടര്‍ന്ന്‌ റാഫേല്‍ നാദാല്‍ പിന്മാറി

മിയാമി: കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന്‌ റാഫേല്‍ നാദാല്‍ മിയാമി ഓപ്പണില്‍ നിന്നും പിന്മാറി. ആന്റി മുറേയുമായി സെമി ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടയിലാണ്‌ നാദാലിന്റെ പിന്മാറ്റം.

താന്‍ മിയാമി ഓപ്പണില്‍ നിന്നും പിന്മാറിയ വിവരം നാദാല്‍ ട്വിറ്ററിലൂടെയാണ്‌ തന്റെ ആരാധകരെ അറിയിച്ചത്.

നാദാലിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന്‌ ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ച് ആന്റി മുറേയുമായി ഫൈനലില്‍ ഏറ്റുമുട്ടും

English Summery
Miami: Rafael Nadal withdrew from the Miami Masters prior to his scheduled semi-final against Andy Murray on Friday with a knee injury.

Post a Comment