Follow KVARTHA on Google news Follow Us!
ad

ലണ്ടനില്‍ ഡൗ കെമിക്കല്‍സിനെതിരെ പ്രതിഷേധം


ലണ്ടന്‍: ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഡൗകെമിക്കല്‍സിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധം. ലണ്ടനില്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.  ഭോപ്പാല്‍ ദുരന്തബാധികരുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Keywords: Olympics, London, World

Post a Comment