Follow KVARTHA on Google news Follow Us!
ad

സിപിഎം നേതാവ് എസ് ദാമോദരന്‍ അന്തരിച്ചു

ആലപ്പുഴ: സി.പി.എം നേതാവും മാരാരിക്കുളം മുന്‍ എം.എല്‍.എയുമായ എസ് ദാമോദരന്‍ അന്തരിച്ചു. ആലപ്പുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പുന്നപ്രവയലാര്‍ സമരത്തിലെ പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം.


Keywords: CPM, Obituary, Alappuzha, 

Post a Comment