Follow KVARTHA on Google news Follow Us!
ad

ലീഗിന്റെ അഞ്ചാം മന്ത്രി: കേരളത്തിന്റെ സാമൂഹീകഘടനയെ ബാധിക്കുമെന്ന്‌ കോടിയേരി

കോഴിക്കോട്: ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം പുനപരിശോധിക്കണമെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍.

ഈ തീരുമാനം കേരളത്തിന്റെ സാമൂഹീക ഘടനയെ ബാധിക്കുമെന്നും കോടിയേരി പറഞ്ഞു. മതേതര ചിന്തയുള്ള കോണ്‍ഗ്രസ്സുകാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണം. 

സി.പി.ഐ(എം) 20ം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

English Summery
Fifth Ministerial post will affect Kerala's social equilibrium,  says Kodiyeri Balakrishnan. 

Post a Comment