Follow KVARTHA on Google news Follow Us!
ad

ദലൈലാമയ്ക്ക് ടെമ്പിള്‍ടണ്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് 2012ലെ ടെമ്പിള്‍ടണ്‍ അവാര്‍ഡ്. ശാസ്ത്രത്തിലും മതവിഷയങ്ങളിലും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

10 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മെയ് 14ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ ദലൈലാമയ്ക്ക് അവാര്‍ഡ് സമര്‍പ്പിക്കും.

English Summery
Dalai Lama bagged templeton award.

Post a Comment