Follow KVARTHA on Google news Follow Us!
ad

അനൂപിന്റെ വകുപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന്‌ ജോണി നെല്ലൂര്‍

കൊച്ചി: അനൂപ് ജേക്കബിന്റെ വകുപ്പിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് ലഭിച്ച വകുപ്പുകളാണ് സിവില്‍ സപ്ലൈസും രജിസ്‌ട്രേഷനും. അത് വിട്ടുകൊടുക്കാനാവില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

English Summery
Can't gave up Civil Supplies department, says Johny Nelloor. 

Post a Comment