Follow KVARTHA on Google news Follow Us!
March 2012

കോഴ വാഗ്ദാനം ചെയ്തത് തേജീന്ദറെന്ന് വി.കെ.സിംഗ്

ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് കോഴ വാഗ്ദാനം ചെയ്തത് റിട്ട. ലഫ്.ജനറല്‍ തേജീന്ദര്‍ സിംഗ് തന്നെയാണെന്ന് വി.കെ.സ…

സുധാകര്‍ റെഡ്ഡി സി.പി.ഐ ജനറല്‍ സെക്രട്ടറി

പാറ്റ്‌ന: സി.പി.ഐ.യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തു. പാറ്റ്‌നയില്‍ നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സുധാക…

ലീഗിന് ഏഴ് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശം: പി.സി. ജോര്‍ജ്ജ്

കൊച്ചി : ലീഗിന് ഏഴ് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു.   പ്രാതിനിധ്യം അനുസരിച്ച് ലീഗിന് ഈ ആവശ്യം ഉന്നയിക്ക…

പെട്രോളിന് മൂന്ന് രൂപ ഉടന്‍ കൂട്ടും

ഡല്‍ഹി: പെട്രോള്‍ വില   ലിറ്ററിന് മൂന്നു രൂപ ഉടന്‍ കൂട്ടാന്‍ സാധ്യതയുണ്ടെന്ന് പെട്രോളിയം എണ്ണകമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. വില കൂട്ടുന്ന കാര്യ…

വീട്ടുകാര്‍ ഉപേക്ഷിച്ചതില്‍ ആശങ്കയില്ലെന്ന് ഗണേഷ് കുമാര്‍

കൊല്ലം: വീട്ടുകാര്‍ ഉപേക്ഷിച്ചതില്‍ ആശങ്കയില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍. സിനിമയില്‍ അഭിനയിക്കാന്‍ പോയതിന് തന്നെ 19-ാം വയസില്‍ ഉപേക്ഷിച്ചവരാണ് അ…

ശെല്‍വരാജ് സ്ഥാനാര്‍ഥിയായാല്‍ കലാപം: വിജയകുമാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസില്‍ കലാപം നടക്കുമെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍. ഇതിന് മുഖ…

ശശികലയ്‌ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതായി ജയലളിത

ചെന്നൈ: ശശികലയ്‌ക്കെതിരെ പാര്‍ട്ടിതലത്തില്‍ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിന്‍വലിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ബന്ധുക്കളുമായുള്ള ചങ്…

യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിതിനെതിരെ യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ…

കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അഞ്ചാം മന്ത്ര…

മനീഷ കൊയ്‌രാള തിരിച്ചെത്തുന്നു

വിവാദങ്ങള്‍ക്ക് വിട നല്‍കി ബോളിവുഡിന്റെ പഴയ ഗ്ലാമര്‍ താരം മനീഷ കൊയ്‌രാള വീണ്ടുംഅഭിനയത്തിലേക്ക് തിരിച്ചുവരുന്നു. ഇടക്കാലത്ത് നേരിട്ട തുടര്‍ച്ചയായ …

മിയാമി ഓപ്പണ്‍: പരിക്കിനെത്തുടര്‍ന്ന്‌ റാഫേല്‍ നാദാല്‍ പിന്മാറി

മിയാമി: കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന്‌ റാഫേല്‍ നാദാല്‍ മിയാമി ഓപ്പണില്‍ നിന്നും പിന്മാറി. ആന്റി മുറേയുമായി സെമി ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ…

മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യ സന്ദര്‍ശിക്കും

ന്യൂയോര്‍ക്ക്: മാലദ്വീപില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദ് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ മധ്യത്തോടെ ഇന്ത്യയിലെത…

ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സ് ജയം

ജൊഹനാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏക ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്ത…

ലണ്ടനില്‍ ഡൗ കെമിക്കല്‍സിനെതിരെ പ്രതിഷേധം

ലണ്ടന്‍: ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഡൗകെമിക്കല്‍സിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധം. ലണ്ടനില്‍ ഒളിമ്പിക്‌സ് ക…

മിസ് ഇന്ത്യാ കിരീടം വന്യാ മിശ്ര സ്വന്തമാക്കി

മുംബൈ : മുംബൈയില്‍ നടന്ന മിസ് ഇന്ത്യാ മല്‍സരത്തില്‍ വന്യ മിശ്ര (24) കിരീടം സ്വന്തമാക്കി. പൂന സ്വദേശിയായ വന്യ മിശ്ര ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2012ല…

നാന്‍സി പവല്‍ ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി

വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവലിനെ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യയിലെത്തുന്ന…

പ്രശാന്ത് ഭൂഷണ്‍ വിഎസുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഹസാരെ സംഘാംഗവും സുപ്രിം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് കന്റോണ്‍…

എര്‍ത്ത് അവറില്‍ കൈകോര്‍ക്കാന്‍ ദുബായിയും

ദുബായ്: ഏപ്രില്‍ ഒന്നിന്‌ ലോകമെമ്പാടുമുള്ള വന്‍ നഗരങ്ങള്‍ എര്‍ത്ത് അവറില്‍ ഒരു മണിക്കൂര്‍ ഇരുട്ടിന്റെ ഭാഗമാകുമ്പോള്‍ അതിനൊപ്പം കൈകോര്‍ക്കാന്‍ ദുബാ…

സിപിഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകരറെഡ്ഡി ചുമതലയേല്‍ക്കും

പറ്റ്ന: സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എ.ബി ബര്‍ദന്‍ സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്ന്‌ എസ് സുധാകരറെഡ്ഡി പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കു…

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ

കൊച്ചി : ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ്‌ സ്റ…

മാര്‍ച്ച് 31ന്‌ ഹാക്കര്‍മാര്‍ ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്ന്‌ ഇന്റര്‍പോള്‍

ലണ്ടന്‍: മാര്‍ച്ച് 31ന്‌ ശനിയാഴ്ച ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം ഹാക്കര്‍മാര്‍ തടസപ്പെടുത്തുമെന്ന്‌ ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്…

താജ് ഹോട്ടലിനെതിരെ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് ബ്രിട്ടീഷ് പൗരന്‍

ലണ്ടന്‍: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 26/11ലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ബ്രിട്ടീഷ് പൗരന്‍ താജ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ രംഗത്തെത്തി. ഭ…

രക്തദാനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ മോഹന്‍ലാലിന്റെ വെബ്സൈറ്റും

കൊച്ചി:  രക്തദാനത്തെ പ്രോല്‍സാഹിപ്പിക്കാനായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ വെബ്സൈറ്റ് ഉണ്ടാക്കുന്നു. രക്തം ആവശ്യമുള്ളവര്‍ക്ക് രാജ്യത്തെവിടേയും പ്…

ലീഗിന്റെ അഞ്ചാം മന്ത്രി: കേരളത്തിന്റെ സാമൂഹീകഘടനയെ ബാധിക്കുമെന്ന്‌ കോടിയേരി

കോഴിക്കോട്: ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം പുനപരിശോധിക്കണമെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍. ഈ തീരുമാനം കേരളത്തിന്റെ സാമൂഹ…

എന്‍ഡോസള്‍ഫാന്‍: ഉല്‍പാദകര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടി തുടരാമെന്ന്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടിയുമായി പരാതിക്കാര്‍ക്ക് മുന്നോട്ട് പോകാമെന്ന്‌ സുപ്രീം കോടതി. പത്രപരസ്യം സം…

പൂജാ ഗാന്ധിയുടെ 'ടോപ്പ്‌ലെസ്' പോസ്റ്റര്‍; കന്നഡചിത്രമായ 'ദന്തുപല്യ' വിവാദത്തിലേയ്ക്ക്

സാമൂഹ്യപ്രസക്തിയുള്ള ഏതൊരു ചിത്രവും വിവാദങ്ങളില്‍ നിന്നും വിദൂരമല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്‌ കന്നഡ ചിത്രമായ ദന്തുപല്യ. ചിത്രത്തില…

പാലത്തില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

കൊച്ചി: പാലത്തില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. ഇടപ്പള്ളി ടോള്‍ സ്വദേശി മിന്നുവാണ് രാവിലെ പത്തുമണിയോടെ വരാപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക…

അനൂപിന്റെ വകുപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന്‌ ജോണി നെല്ലൂര്‍

കൊച്ചി: അനൂപ് ജേക്കബിന്റെ വകുപ്പിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിക…

ജബ്ബാര്‍ വധം; CPM മുന്‍ ഏരിയാ സെക്രട്ടറിയടക്കം ഏഴ്‌പേര്‍ക്ക് ജീവപര്യന്തം

Jabbar കൊച്ചി: കാസര്‍കോട് പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ വധിച്ചക്കേസില്‍ സി.പി.എം മുന്‍ കുമ്പള ഏരിയാസെക്രട്ടറി എസ്. സുധ…

കവിയൂര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കവിയൂര്‍ അനഘകേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്. ജീവനൊടുക്കിയ അനഘയുടെ ശരീ…

ഷുക്കൂറിന്റെ കൊലപാതകം പോലീസിനുമേല്‍ വീണ തീരാകളങ്കം: മുഖ്യമന്ത്രി

തിരുവനന്തപുരം : മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിന്റെ കൊലപാതകം പോലീസിനുമേല്‍ വീണ തീരാകളങ്കമാണെന്ന്‌ മുഖ്യമന്ത്രി. രണ്ടര മണിക്കൂറോളം ഷുക്കൂറിനെ …

ദലൈലാമയ്ക്ക് ടെമ്പിള്‍ടണ്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് 2012ലെ ടെമ്പിള്‍ടണ്‍ അവാര്‍ഡ്. ശാസ്ത്രത്തിലും മതവിഷയങ്ങളിലും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്…

ലീഗിന്റെ അഞ്ചാം മന്ത്രിക്കായി അധികം കാത്തിരിക്കേണ്ടിവരില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം : ലീഗിന്റെ അഞ്ചാം മന്ത്രിക്കായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി. അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം ല…

ആരാധനാലയത്തിന്റെ ചിത്രം ഫേസ്ബുക്കില്‍; ആന്ധ്രയില്‍ വര്‍ഗീയ സംഘര്‍ഷം

ഹൈദരാബാദ്: ആരാധനാലയത്തിന്റെ പ്രകോപനപരമായ ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്‌ ആന്ധ്രയിലെ സംഗറെഡ്ഡി നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം. സ…

അനൂപ് മേനോനുമായുള്ള പ്രണയവാര്‍ത്ത ഗോസിപ്പ് മാത്രമെന്ന്‌ മേഘ്‌ന

ബ്യൂട്ടിഫുളിന്റെ വിജയത്തോടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മികച്ച താരജോഡികളായ അനൂപ് മേനോനും മേഘ്നയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കാട്ടുതീ പോലെ പ…

'ചിരംജീവിയെ കേന്ദ്രമന്ത്രിസഭയില്‍ എടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

കോട്ടയം: തെലുങ്ക് സിനിമാതാരം ചിരംജീവിയെ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രി സഭയിലെടുക്കാന്‍ നടത്തുന്ന നീക്കം ജനാധിപത്യവിരുദ്ധമാണെന്നു മഹാത്മാഗാന്ധി നാഷണല്…

സിപിഎം നേതാവ് എസ് ദാമോദരന്‍ അന്തരിച്ചു

ആലപ്പുഴ: സി.പി.എം നേതാവും മാരാരിക്കുളം മുന്‍ എം.എല്‍.എയുമായ എസ് ദാമോദരന്‍ അന്തരിച്ചു. ആലപ്പുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പുന്നപ്രവയലാര്‍ …

ഷുക്കൂര്‍ വധം: എട്ട് സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപട്ടികയിലുള്ള എട്ട് സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. തളിപ…

ബാംഗ്ലൂരില്‍ റാഗിംഗിന്‌ വിധേയനായി പൊള്ളലേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ബാംഗ്ലൂരില്‍ റാഗിംഗിന്‌ വിധേയനായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു.  എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്‌ വിദ…

മുംബൈ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റില്‍ നിന്നും മോചിപ്പിച്ചു

മണിപ്പാല്‍: മുംബൈയില്‍നിന്ന് അനാശാസ്യ പ്രവര്‍ത്തനത്തിന് കൊണ്ടുവന്ന പെണ്‍കുട്ടിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു. മുംബൈ ശിവജിനഗറിലെ രാജ…

എന്‍ഡോസള്‍ഫാന്‍ പരസ്യം മാധ്യമങ്ങളില്‍; ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക്

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്‌ സുപ്രീം കോടതിയുടെ പരിഗണനയ്ക്…

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി : മല്‍സ്യബന്ധനത്തിലേര്‍പ്പെട്ട തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ ഉടമയ്ക്ക് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക…

അബൂദാബിയില്‍ വന്‍ അഗ്നിബാധ: 5 വെയര്‍ ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

അബൂദാബി: അബൂദാബിയില്‍ വന്‍ അഗ്നിബാധ. മിന പോര്‍ട്ടിനു സമീപത്താണ്‌ തീപിടുത്തമുണ്ടായത്. 5 വെയര്‍ ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ …