Follow KVARTHA on Google news Follow Us!
ad

യുവാവ് കുത്തേറ്റുമരിച്ചു; സഹോദരനെ പോലീസ് തിരയുന്നു

പത്തനംതിട്ട: കോലഞ്ചേരിക്ക സമീപം യുവാവ്‌ കുത്തേറ്റു മരിച്ചു. ചിറയറമ്പ് കാവൂപറമ്പില്‍ റെജി ജേക്കബ്(38) ആണ്‌ കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ റോയിയെ പോലീസ് തിരയുകയാണ്‌.

English Summery
Pathanamthitta: Youth stabbed to death in Kolencheri. 

Post a Comment