Follow KVARTHA on Google news Follow Us!
ad

വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു

കോട്ടയം: വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. നീണ്ടൂര്‍ സ്വദേശി സത്യന്‍ (42) ആണ് മരിച്ചത്. പാടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നുമാണ്‌ ഷോക്കേറ്റത്.

English Summery
Kottayam: Youth electrocuted in Kottayam.

Post a Comment