Follow KVARTHA on Google news Follow Us!
ad

ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി വി എസ്

തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ രംഗത്ത്. ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, 268 പേരെ തീവ്രവാദികളാക്കി മുദ്ര കുത്തുക എന്ന കൊടിയ കുറ്റം തന്നെ ഭരണാധികാരികളില്‍ നിന്നുണ്ടായി. ഇമെയില്‍ ചോര്‍ത്തല്‍ വാര്‍ത്തകള്‍ അട്ടിമറിക്കപ്പെട്ടത് മാധ്യമങ്ങളുടെ പതിവ് രാഷ്ട്രീയ താത്പര്യങ്ങളോട് കൂടിയുള്ള ഇടപെടലുകളെ തുടര്‍ന്നാണിതെന്നും വി എസ് പറഞ്ഞു.

English Summery
V.S Achuthanandan criticize govt on Email issue.

Post a Comment