Follow KVARTHA on Google news Follow Us!
ad

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റില്‍

തിരുവനന്തപുരം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇയെ റെയില്‍ വേ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്സ്പ്രസിലെ ഹെഡ് ടി.ടി ഇ ഡല്‍ഹി സ്വദേശി രമേശാണ് അറസ്റ്റിലായത്. പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരിയായ യാത്രക്കാരിയോട് മഡ്ഗാവില്‍വച്ച് ടി.ടി ഇ മോശമായി പെരുമാറിയെന്ന പരാതിയിലാണ് അറസ്റ്റ്.

English Summery
Thiruvananthapuram: TTE arrested for harassment of passenger. 

Post a Comment