Follow KVARTHA on Google news Follow Us!
ad

12 വയസുകാരിയെ ഡോക്ടര്‍ ആശുപത്രിയില്‍ മാനഭംഗത്തിനിരയാക്കി

കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികില്‍സ തേടിയ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ മാനഭംഗത്തിനിരയാക്കി. ആശുപത്രി വാര്‍ഡില്‍ നിന്നും പരിശോധിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അടുത്ത മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്.

English Summery
Kolkata: Even as Chief Minister Mamata Banerjee continues to see a CPI (M) conspiracy behind the recent spurt in rape incidents in the state, yet another shocker was reported from West Bengal - a deaf and dumb girl was allegedly raped in a hospital.

Post a Comment