Follow KVARTHA on Google news Follow Us!
ad

ദുബായില്‍ വന്‍ തീപിടുത്തം

ദുബായ്: ദുബായിലെ അല്‍ഖാസിലെ നാഷണല്‍ പെയ്ന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. മൂന്നു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണു തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. തീ പടര്‍ന്നു പിടിക്കുമെന്ന ഭീതിയെത്തുടര്‍ന്നു സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

English Summery
Dubai: Massive fire in National Paint go-down in Al-Khazi.

Post a Comment