Follow KVARTHA on Google news Follow Us!
ad

കൂടംകുളം ആണവ നിലയത്തിനെതിരേ സമരം നടത്തുന്ന എന്‍ജിഒകള്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിനെതിരേ സമരത്തിനു നേതൃത്വം നല്‍കുന്ന നാലു സന്നദ്ധ സംഘടനകള്‍ക്കെതിരേ കേസ്. ആഭ്യന്തര മന്ത്രാലയമാണു കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കൂടംകുളം ആണവ നിലയം സുരക്ഷിതമെന്നു കാണിച്ചു വിദഗ്ധ സമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണു കേന്ദ്ര നടപടി.

English Summery
"Cases have been registered against four NGOs for violation of Foreign Contribution Regulation Act," Union Home Secretary R K Singh told reporters in New Delhi.

Post a Comment