Follow KVARTHA on Google news Follow Us!
ad

ലണ്ടന്‍ ഒളിമ്പിക്സ്: ഔദ്യോഗീക ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്ക്കരിക്കും

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സിന്റെ ഔദ്യോഗീക ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്ക്കരിക്കും. ഭോപ്പാല്‍ ദുരന്തത്തിന്‌ കാരണക്കാരായ ഡൗ കെമിക്കല്‍സ് ഒളിമ്പിക്സിന്റെ സ്പോണ്‍സര്‍മാരായി തുടരുന്നതില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനം. എന്നാല്‍ ഇന്ത്യന്‍ അത് ലറ്റുകള്‍ ഒളിമ്പിക്സ് മല്‍സരങ്ങളില്‍ പങ്കെടുക്കുമെന്നും ഇന്ത്യ അറിയിച്ചു.

English Summery
New Delhi: In protest of London Olympics Organising Committee’s denial to withdraw Dow Chemicals’ partnership, India is considering boycotting the opening and closing ceremonies of the 2012 Games, according to media reports on Wednesday.

Post a Comment