Follow KVARTHA on Google news Follow Us!
ad
Posts

അന്‍വര്‍ ഇബ്രാഹിം ബുധനാഴ്ച മംഗലാപുരത്ത്

മംഗലാപുരം: മുന്‍ മലേഷ്യന്‍ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അന്‍വര്‍ ഇബ്രാഹിം ബുധനാഴ്ച മംഗലാപുരത്ത് എത്തും. കബ്കാ പുത്തൂരില്‍ നടക്കുന്ന ദിക്‌റ് മജ്‌ലിസില്‍ പങ്കെടുക്കാനാണ് അന്‍വര്‍ എത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ മുംബൈയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസില്‍ ബജ്‌പേ വിമാന താവളത്തിലെത്തുന്ന അന്‍വര്‍ ഇബ്രാഹിമിനെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഏനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, മുജീബ് തളങ്കര തുടങ്ങിയവര്‍ സ്വീകരിക്കും.

Keywords: Mangalore, kvartha, Anvar Ibrahim.

Post a Comment