Follow KVARTHA on Google news Follow Us!
ad

പിറവത്ത്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 1,83,170 വോട്ടര്‍മാര്‍

പിറവം: പിറവം ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍പട്ടികയില്‍ പുതുതായി 4221 പേരെ ഉള്‍പ്പെടുത്തി. 2011ലെ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 1868 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 89925 പുരുഷന്‍മാരും 93245 സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 2011ലെ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 6868 വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്.

English Summery
Piravom: Voters list published for Piravom by-election. 

Post a Comment