Follow KVARTHA on Google news Follow Us!
ad

പിറവം ഉപതിരഞ്ഞെടുപ്പ്: ആയിരത്തോളം വ്യാജ അപേക്ഷകള്‍ കണ്ടെത്തി

പിറവം: പിറവം ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ലിസ്റ്റില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷകളില്‍ ആയിരത്തോളം അപേക്ഷകള്‍ വ്യാജമാണെന്ന്‌ കണ്ടെത്തി. പുതുതായി ലഭിച്ച അപേക്ഷകള്‍ പരിശോധിക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്‌ വ്യാജ അപേക്ഷകള്‍ കണ്ടെത്തിയത്. ആകെ 8000 അപേക്ഷകളാണ്‌ പുതുതായി ലഭിച്ചത്. ഇതില്‍ 4000 എണ്ണം പരിശോധിക്കുന്നതിനിടയിലാണ്‌ 1000 അപേക്ഷകള്‍ വ്യാജമാണെന്ന്‌ കണ്ടെത്തിയത്.

English Summery
Piravom: Nearly 1000 fake application found in voters list application.

Post a Comment