ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു


ശാന്തന്‍പാറ: ഇടുക്കിയില്‍ ബോഡിമെട്ടിന് സമീപം ജീപ്പ് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. മേരി, റാസാത്തി എന്നിവരാണ് മരിച്ചത്.

Keywords: Accidental Death, Idukki, Obituary, Kerala

Post a Comment

Previous Post Next Post