പീഡനരംഗങ്ങള്‍ മൊബൈലില്‍; കഥാപാത്രങ്ങളായ യുവാക്കള്‍ വെട്ടിലായി

തൃശൂര്‍: ചാലക്കുടി സ്വദേശിയായ പെണ്‍കുട്ടിയെ വാഹനത്തില്‍ പീഡിപ്പിക്കുന്ന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പ്രചരിക്കുന്നു. പീഡനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള യുവാക്കള്‍ ഇതോടെ വെട്ടിലായി. ചാലക്കുടിയില്‍ നടന്ന പീഡനരംഗങ്ങളാണ് പ്രചരിക്കുന്നത്. 18കാരിയായ പെണ്‍കുട്ടിയെ നിരവധിപേര്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവരില്‍ ഒരാള്‍തന്നെയാണ് സെല്‍ഫോണില്‍ പകര്‍ത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ പുറത്തായതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാക്കള്‍ക്കെതിരെ രംഗത്തെത്തി.

Post a Comment

Previous Post Next Post