Follow KVARTHA on Google news Follow Us!
ad

വഴക്കുപറഞ്ഞതിന് വേലക്കാരി വീട്ടുകാരെ മൂത്രം കുടിപ്പിച്ചു

റിയാദ്: വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി വേലക്കാരിയുടെ പ്രതികരണം. ഇറാഖിലെ അതിര്‍ത്തി പ്രദേശമായ അരാത്ത് ടൗണിലാണ് സംഭവം.
വേലക്കാരിയെ ചീത്തപറഞ്ഞതിനു   ശേഷം കഴിച്ച ഭക്ഷണത്തില്‍ അരുചി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഭക്ഷണത്തില്‍ മൂത്രത്തിന്റെ അംശം കണ്ടെത്തിയത്. വേലക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Food/Diet, Riyadh, Gulf, Saudi Arabia, 

Post a Comment