Follow KVARTHA on Google news Follow Us!
ad

സ്വര്‍ണവില പവന് 40 രൂപ കൂടി


കൊച്ചി: സ്വര്‍ണവില പവന് 40 രൂപ വര്‍ധിച്ച് 21,040 രൂപയായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2630 രൂപയായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവില വീണ്ടും 21,000 രൂപയിലെത്തിയത്. 21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Keywords: Gold Price, Business, Kochi, Kerala

Post a Comment