ബാഗ്ദാദില്‍ കാര്‍ബോംബ് സ്ഫോടനം: മൂന്ന്‌ ഇറാഖി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന്‌ ഇറാഖി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. സുന്നി വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരെ പാര്‍ ലമെന്റിനുമുന്‍പില്‍ സുന്നി സംഘടനകള്‍ സംഘടിപ്പിച്ച ബഹിഷ്ക്കരണ യോഗം അവസാനിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പാണ്‌ സ്ഫോടനമുണ്ടായത്. 3 ഇറാഖി പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post