മഅദനിക്ക് ചികിത്സയാവശ്യപ്പെട്ട്‌ കര്‍ണാടക മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് വി.എസ് കത്തയച്ചു. മഅദനിക്കെതിരായ നടപടികള്‍ നീട്ടിക്കൊണ്ടുപോകരുതെന്നും നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി നിരപരാധിയെങ്കില്‍ സ്വതന്ത്രനാക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

Keywords: Abdul Nasar Madani, Treatment, V.S Achuthanandan, Letter, Karnataka, Chief Minister, New Delhi, National,

2 Comments

  1. SATHYA SANTHANAAYA ORU RAASHTREEYAKKARANTE DOUTHYAMAANU V.S. NIRVAHICHATH, PAKSHE ITHU CPM IL NINNUM AKANNU KONDIRIKKUNNA MUSLIM SAMUDAYATTHE ONNU PREETHIPPEDUTTHANULLA UDDESHATTHODU KOODIYAANO ENNU KOODI SAMSHAYIKKENDIYIRIKKUNNU.

    ReplyDelete
  2. Theerchayayum, mahdani kuttavaaliyaanengil shikshikkugayum,, niraparaathiyaanengil vittayakkugayum venam....
    VS nte janaadipatha bodathe prashamsikkathe vayya....

    ReplyDelete

Post a Comment

Previous Post Next Post