ഹസാരെ സംഘത്തിന്റെ കോര്‍ കമ്മറ്റിയോഗം മാറ്റിവെച്ചു


മുംബൈ: ഹസാരെ സംഘത്തിന്റെ കോര്‍ കമ്മറ്റിയോഗം മാറ്റിവെച്ചു. ജനുവരി 2നും 3നുമായി ചേരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. ഹസാരെയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് യോഗം നീട്ടിവച്ചതെന്ന് ഹസാരെയുടെ അനുയായി സുരേഷ് പതാരെ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Anna Hazare, Core committee, Meet, Mumbai, National

Post a Comment

Previous Post Next Post