വാടകവീട്ടില്‍ നിന്നും മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി

കോഴിക്കോട്: ഒറീസക്കാരായ ഹോട്ടല്‍ ജീവനക്കാര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും 2 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‌ പിന്‍ വശത്തെ വെള്ളിപ്പറമ്പിലെ വീട്ടില്‍ നിന്നും കവറിനുള്ളില്‍ പൊതിഞ്ഞ നിലയിലാണ്‌ തലയോട്ടികള്‍ കണ്ടെത്തിയത്. വെള്ളിപ്പറമ്പില്‍ ആനന്ദിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ വീട്. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summery
Kozhikode: Human skeleton found from rental house in Kozhikode. 

Post a Comment

Previous Post Next Post