ലോക്പാല്‍ ബില്‍: 187 ഭേദഗതികളും അംഗീകരിക്കാനാകില്ലെന്ന് ചിദംബരം


ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച 187 ഭേദഗതികളും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ബില്‍് പാസാക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി ഒന്നോ രണ്‌ടോ ഭേദഗതികള്‍ അംഗീകരിക്കാന്‍ തയാറാണെന്നും ചിദംബരം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ ഇതില്‍ വീഴ്ച പറ്റിയെന്നും ചിദംബരം പറഞ്ഞു.

Keywords: Lokpal Bill, Chidambaram, New Delhi, National

Post a Comment

Previous Post Next Post