ബാങ്ക് കവര്‍ച്ചക്കി്യുണ്ടായ വെടിവയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു

കീവ്: ഉക്രൈനില്‍ ബാങ്ക് കവര്‍ച്ചക്കിടയിലുണ്ടായ വെടിവെപ്പില്‍ 3 സ്തീകള്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു. ബാങ്കില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ തുരുതുരെ വെടിയുതിര്‍ത്ത് പണവുമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ 4 പേര്‍ ബാങ്കിലെ സുരക്ഷാ ജീവനക്കാരാണ്‌. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Post a Comment

Previous Post Next Post