കോഴിക്കോട്: ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിന്റെ ആറാമത് ചലചിത്ര അവാര്‍ഡുകള്‍ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടക്കും. താര സന്ധ്യയില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. താരസന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഒഴിമുറി' ഒരുക്കിയ മധുപാലാണ് മികച്ച സംവിധായകന്‍. അരികെ, മായാമോഹിനി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദിലീപാണ് മികച്ച നടന്‍. ഒഴിമുറിയിലെ അഭിനയത്തിന് ശ്വേതാമേനോനെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബിജു മേനോന്‍ (മികച്ച രണ്ടാമത്തെ നടന്‍), പ്രതാപ് പോത്തന്‍ (സ്വഭാവ നടന്‍), ലൈന (സ്വഭാവ നടി), മനോജ് കെ. ജയന്‍ (വെര്‍സറ്റൈല്‍ ആക്ടര്‍), സലീം കുമാര്‍ (ഹാസ്യതാരം), കുഞ്ചാക്കോബോബന്‍ (ജനപ്രിയ നായകന്‍), മംമ്ത മോഹന്‍താസ് (ജനപ്രിയ നായിക), അഞ്ജലി മേനോന്‍ (തിരക്കഥ), സണ്ണി വെയിന്‍ (പുതുമുഖ നടന്‍), ഗൗതമി നായര്‍ (പുതുമുഖ നടി), റഫീഖ് അഹ്മദ് (ഗാന രചയിതാവ്), ഔസേപ്പച്ചന്‍ (സംഗീത സംവിധായകന്‍), വിജയ് യേശുദാസ് (ഗായകന്‍), രമ്യാനമ്പീശന്‍ (ഗായിക), തട്ടത്തിന്‍ മറയത്ത് (ജനപ്രിയ ചിത്രം), മുരളി ഗോപി, നന്ദു (പ്രത്യേക ജൂറി പുരസ്‌ക്കാരം) എന്നിങ്ങനെയാണ് മറ്റു അവാര്‍ഡുകള്‍.
മലയാള ചലചിത്ര മേളയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് എം.ടി. വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജയ്ഹിന്ദ് ലൈവ് ടൈം അവാര്‍ഡ് സമ്മാനിക്കും. അഭിനയ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന ജയറാമിനെ ചടങ്ങില്‍ ആദരിക്കും. ജയ്ഹിന്ദ് ഫിലിം അവാര്‍ഡ് സപോര്‍ട്ട് സ്‌പോണ്‍സര്‍ യു.കെ. ഗ്രൂപ്പ് (ഉപ്പള - കാസര്‍കോട്) ചെയര്‍മാന്‍ യു.കെ. യൂസഫുംചടങ്ങില്‍ സംബന്ധിക്കും.
വിവിധ മേഖലകളിലെ പ്രശസ്തര്‍ താരനിശയില്‍ സന്നിഹിതരാവും. താരങ്ങളുടെ ഡാന്‍സ് പ്രോഗ്രാം, മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ കോമഡി, പ്രമുഖര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക് യുവതാരങ്ങളുടെ നൃത്തം തുടങ്ങിയവ താരസന്ധ്യയ്ക്ക് മാറ്റുകൂട്ടും. കൂറ്റന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്.
Also Read:
ജയ്ഹിന്ദ് ചാനല്‍ കാസര്‍കോട് ബ്യൂറോ ഉദ്ഘാടനം ചെയ്തു
Keywords: Kozhikode, Film, Award, Cine Actor, Actress, Jaihind Film Award, Entertainment, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഒഴിമുറി' ഒരുക്കിയ മധുപാലാണ് മികച്ച സംവിധായകന്‍. അരികെ, മായാമോഹിനി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദിലീപാണ് മികച്ച നടന്‍. ഒഴിമുറിയിലെ അഭിനയത്തിന് ശ്വേതാമേനോനെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബിജു മേനോന്‍ (മികച്ച രണ്ടാമത്തെ നടന്‍), പ്രതാപ് പോത്തന്‍ (സ്വഭാവ നടന്‍), ലൈന (സ്വഭാവ നടി), മനോജ് കെ. ജയന്‍ (വെര്‍സറ്റൈല്‍ ആക്ടര്‍), സലീം കുമാര്‍ (ഹാസ്യതാരം), കുഞ്ചാക്കോബോബന്‍ (ജനപ്രിയ നായകന്‍), മംമ്ത മോഹന്‍താസ് (ജനപ്രിയ നായിക), അഞ്ജലി മേനോന്‍ (തിരക്കഥ), സണ്ണി വെയിന്‍ (പുതുമുഖ നടന്‍), ഗൗതമി നായര്‍ (പുതുമുഖ നടി), റഫീഖ് അഹ്മദ് (ഗാന രചയിതാവ്), ഔസേപ്പച്ചന്‍ (സംഗീത സംവിധായകന്‍), വിജയ് യേശുദാസ് (ഗായകന്‍), രമ്യാനമ്പീശന്‍ (ഗായിക), തട്ടത്തിന്‍ മറയത്ത് (ജനപ്രിയ ചിത്രം), മുരളി ഗോപി, നന്ദു (പ്രത്യേക ജൂറി പുരസ്‌ക്കാരം) എന്നിങ്ങനെയാണ് മറ്റു അവാര്‍ഡുകള്‍.
മലയാള ചലചിത്ര മേളയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് എം.ടി. വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജയ്ഹിന്ദ് ലൈവ് ടൈം അവാര്‍ഡ് സമ്മാനിക്കും. അഭിനയ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന ജയറാമിനെ ചടങ്ങില്‍ ആദരിക്കും. ജയ്ഹിന്ദ് ഫിലിം അവാര്‍ഡ് സപോര്‍ട്ട് സ്‌പോണ്‍സര്‍ യു.കെ. ഗ്രൂപ്പ് (ഉപ്പള - കാസര്‍കോട്) ചെയര്‍മാന്‍ യു.കെ. യൂസഫുംചടങ്ങില്‍ സംബന്ധിക്കും.
വിവിധ മേഖലകളിലെ പ്രശസ്തര്‍ താരനിശയില്‍ സന്നിഹിതരാവും. താരങ്ങളുടെ ഡാന്‍സ് പ്രോഗ്രാം, മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ കോമഡി, പ്രമുഖര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക് യുവതാരങ്ങളുടെ നൃത്തം തുടങ്ങിയവ താരസന്ധ്യയ്ക്ക് മാറ്റുകൂട്ടും. കൂറ്റന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്.Also Read:
ജയ്ഹിന്ദ് ചാനല്‍ കാസര്‍കോട് ബ്യൂറോ ഉദ്ഘാടനം ചെയ്തു
Keywords: Kozhikode, Film, Award, Cine Actor, Actress, Jaihind Film Award, Entertainment, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:13 pm | 0
comments