Sabarimala | ശബരിമല മകരവിളക്കിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി; ആവശ്യത്തിന് കെ എസ് ആര് ടി സി ബസുകള്‍ വിട്ടുനല്‍കുമെന്നും ഉറപ്പ്
പത്തനംതിട്ട: (KVARTHA) ശബരിമല മകരവിളക്കിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കു…