തൃശൂര്‍: വനപാലകരെ ആക്രമിച്ച കേസില്‍ നടന്‍ കലാഭവന്‍ മണി അതിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. അതിരപ്പള്ളി വനമേഖലയില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ മണി വാഹനപരിശോധനയ്ക്കിടെ വനപാലകരെ മര്‍ദിച്ചുവെന്നാണ് കേസ്. മെയ് 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിന് പിറ്റേന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മണി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മണി കീഴടങ്ങാന്‍ തീരുമാനിച്ചത്. മണി കീഴടങ്ങണമെന്നും കര്‍ശന ഉപാധികളോടെ മണിക്ക് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കീഴടങ്ങാനെത്തിയ മണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല.
Keywords: Forrest Guard, Attack, Kalabhavan Mani, Thrissur, Police Station, Hospital, Treatment, Court, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സംഭവത്തിന് പിറ്റേന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മണി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മണി കീഴടങ്ങാന്‍ തീരുമാനിച്ചത്. മണി കീഴടങ്ങണമെന്നും കര്‍ശന ഉപാധികളോടെ മണിക്ക് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കീഴടങ്ങാനെത്തിയ മണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല.Keywords: Forrest Guard, Attack, Kalabhavan Mani, Thrissur, Police Station, Hospital, Treatment, Court, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:38 pm | 0
comments

























