നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ഡി ഡേ എന്ന ചിത്രമാണ് ബോളീവുഡിലെ ഇപ്പോഴത്തെ സംസാരവിഷയം. തെന്നിന്ത്യന്‍ താര സുന്ദരിയും ഉലകനായകന്‍ കമലഹാസന്‍െറ മകളുമായ ശ്രുതി ഹാസന്‍ തെരുവ് വേശ്യയുടെ റോളിലെത്തുന്നതാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്നത്.
കറാച്ചിയിലെ വേശ്യയായി അഭിനയിക്കുന്ന ശ്രുതി ഹാസനും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍റിന്‍െറ വേഷമിടുന്ന അര്‍ജുന്‍ രാംപാലും തമ്മിലുള്ള പ്രണയത്തിന്‍െറ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍െറ പോസ്റ്ററുകളും ചിത്രങ്ങളും ഇതിനകം സൈബര്‍ലോകത്ത് ഹിറ്റായി കഴിഞ്ഞു.
ശ്രുതിയെ പോലെ ചങ്കുറപ്പുള്ള നടിക്ക് മാത്രമേ ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയൂവെന്ന് പോസ്റ്ററുകള്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡി-ഡേയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയില്‍ നായിക ശ്രുതി ഹാസനും ഹാപ്പിയാണ്. വെല്ലുവിളികള്‍ ഏറെയുള്ള റോളായിരുന്നു ചിത്രത്തിലേതെന്നും എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ശ്രുതി ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
Summary: Directed by Nikhil Adwani, starring Arjun Rampal, Bollywood is making waves about 'DDay'. What makes the movie all the more noteworthy is that the bold actress Shruthi Hassan is essaying the role of a prostitute in the film.The story revolves around a prostitute/call girl based in Karachi and RAW agent Arjun Rampal, and the love affair between the two.
Keywords: Nikhil Adwani, D DAY, Arjun Rampal, Shruthi Hassan
കറാച്ചിയിലെ വേശ്യയായി അഭിനയിക്കുന്ന ശ്രുതി ഹാസനും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍റിന്‍െറ വേഷമിടുന്ന അര്‍ജുന്‍ രാംപാലും തമ്മിലുള്ള പ്രണയത്തിന്‍െറ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍െറ പോസ്റ്ററുകളും ചിത്രങ്ങളും ഇതിനകം സൈബര്‍ലോകത്ത് ഹിറ്റായി കഴിഞ്ഞു.
ശ്രുതിയെ പോലെ ചങ്കുറപ്പുള്ള നടിക്ക് മാത്രമേ ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയൂവെന്ന് പോസ്റ്ററുകള്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡി-ഡേയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയില്‍ നായിക ശ്രുതി ഹാസനും ഹാപ്പിയാണ്. വെല്ലുവിളികള്‍ ഏറെയുള്ള റോളായിരുന്നു ചിത്രത്തിലേതെന്നും എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ശ്രുതി ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. Summary: Directed by Nikhil Adwani, starring Arjun Rampal, Bollywood is making waves about 'DDay'. What makes the movie all the more noteworthy is that the bold actress Shruthi Hassan is essaying the role of a prostitute in the film.The story revolves around a prostitute/call girl based in Karachi and RAW agent Arjun Rampal, and the love affair between the two.
Keywords: Nikhil Adwani, D DAY, Arjun Rampal, Shruthi Hassan
10:34 am | 0
comments
























