Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയില്‍ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു

സൗദി അറേബ്യയില്‍ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച് മലയാളി മരിച്ചുRiyadh, News, Accidental Death, Malayalees, Injured, Dead Body, Alappuzha, Gulf, World,
റിയാദ്: (www.kvartha.com 25.01.2020) സൗദി അറേബ്യയില്‍ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദില്‍ നിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്‌ലാജിലുണ്ടായ അപകടത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീന്‍ കബീറാ(53)ണ് മരിച്ചത്. വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന വിഞ്ച് ഡ്രൈവറാണ് കബീര്‍.

Malayali died in road accident, Riyadh, News, Accidental Death, Malayalees, Injured, Dead Body, Alappuzha, Gulf, World

ഇദ്ദേഹം ഓടിച്ച വീഞ്ച് വാഹനം മുമ്പില്‍ പോയിരുന്ന ട്രെയ്ലറിന്റെ പുറകില്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കബീര്‍ തല്‍ക്ഷണം തന്നെ മരിച്ചു. ഭാര്യ: സലീന, മക്കള്‍: നാസിയ നാജിയ, മുഹമ്മദ് സിനാന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali died in road accident, Riyadh, News, Accidental Death, Malayalees, Injured, Dead Body, Alappuzha, Gulf, World.