Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ്ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴേക്ക് തന്നെ

സ്വര്‍ണ്ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴേക്ക് തന്നെ. പവന് Kerala, Kochi, News, Gold, Gold Price, All Time Record, Gold price decreases consecutive second day
കൊച്ചി: (www.kvartha.com 10.01.2020) സ്വര്‍ണ്ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴേക്ക് തന്നെ. പവന് 160 രൂപയാണ് വെള്ളിയാഴ്ച്ച കുറഞ്ഞത്. പവന് 29,520 രൂപയാണ് നലവില്‍ സ്വര്‍ണ്ണവില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച രണ്ടു തവണയായി പവന് 720 രൂപയുടെ വിലയിടിവ് ഉണ്ടായി. സര്‍വകാല റെക്കോര്‍ഡായ 30,400 രൂപയില്‍ നിന്നാണ് വ്യാഴാഴ്ച വിലയിടിഞ്ഞത്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച്ചയും വിലയില്‍ ഇടിവുണ്ടായതും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Gold, Gold Price, All Time Record, Gold price decreases consecutive second day