Follow KVARTHA on Google news Follow Us!
ad

കുതിച്ചുകയറുന്നതിനിടെ കാലിടറി; സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്

കുതിച്ചുകയറിയ സ്വര്‍ണത്തിന് പൊടുന്നനെ കാലിടറി. വ്യാഴാഴ്ച്ച Kerala, Kochi, Business, News, Gold Price, Trending, Fall in Gold Price
കൊച്ചി: (www.kvartha.com 09.01.2020) കുതിച്ചുകയറിയ സ്വര്‍ണത്തിന് പൊടുന്നനെ കാലിടറി. വ്യാഴാഴ്ച്ച വന്‍ ഇടിവാണ് സ്വര്‍ണ്ണവിലയിലുണ്ടായത്. പവന് 560 രൂപയാണ് വ്യാഴാഴ്ച്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണ്ണവില പവന് 30,000 രൂപയില്‍ താഴെയായി. ബുധനാഴ്ച പവന് 520 രൂപ ഉയര്‍ന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയതിന് ശേഷമാണ് വ്യാഴാഴ്ച്ച വിലയിടിവുണ്ടായത്.

29,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Business, News, Gold Price, Trending, Fall in Gold Price