Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നാവശ്യം; ജെറ്റ് എയര്‍വേയ്‌സും ഇന്‍ഡിഗോയും യാത്ര നിര്‍ത്തിയിട്ട് മാസങ്ങള്‍; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ജെറ്റ് എയര്‍വേയ്‌സുംNews, Kerala, Thiruvananthapuram, Doha, Flight, Airport, Need Flight service From Trivandrum To dhoha
ദോഹ:  (www.kvartha.com 08.12.2019) ഇന്‍ഡിഗോയും യാത്ര നിര്‍ത്തിയിട്ട് മാസങ്ങളായി. തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഇന്‍ ഖത്തര്‍ ഭാരവാഹികള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിവേദനം നല്‍കി. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് വഴിയാണ് സര്‍വിസ് നടത്തുന്നതെന്നും ഇതുമൂലം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവരും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളും യാത്രാക്ലേശം നേരിടുകയാണെന്നും നിവേദനത്തില്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Doha, Flight, Airport, Need Flight service From Trivandrum To dhoha