Follow KVARTHA on Google news Follow Us!
ad

അഫ്ഗാനില്‍ നിന്ന് 4000 യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനില്‍ നിന്ന് 4000 യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ അഫ്ഗാനില്‍Washington, News, World, Report
വാഷിങ്ടണ്‍: (www.kvartha.com 16.12.2019) അഫ്ഗാനില്‍ നിന്ന് 4000 യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ അഫ്ഗാനില്‍ നിന്ന് 4000 സൈനികരെ യുഎസ് പിന്‍വലിക്കുമെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച മുമ്പ് സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും താലിബാന്‍ അധികൃതരും ചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നു.

ചര്‍ച്ചയ്‌ക്കൊടുവിലാണ് സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. സൈന്യത്തെ പിന്വലിച്ചാല് ആക്രമണം അവസാനിപ്പിക്കുമെന്നാണ് താലിബാെന്റ വാഗ്ദാനം. അഫ്ഗാനില്‍ 13,000 യുഎസ് സൈനികരാണ് നിലവിലുള്ളത്. സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം യുഎസ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എന്നുമുതലാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Washington, News, World, Report, Afghan Officials Confirm US Troop Drawdown Plans

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Washington, News, World, Report, Afghan Officials Confirm US Troop Drawdown Plans