Follow KVARTHA on Google news Follow Us!
ad

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ചു കയറിയത് മോട്ടോര്‍ വാഹന വകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങിലേക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മോട്ടോര്‍ വാഹന വകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങിലേക്ക് ഇടിച്ചുകയറി. തലനാരിഴയ്ക്ക്News, Kerala, Accident, Injured, hospital, Vehicles
പെരിന്തല്‍മണ്ണ: (www.kvartha.com 18.11.2019) നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മോട്ടോര്‍ വാഹന വകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങിലേക്ക് ഇടിച്ചുകയറി. തലനാരിഴയ്ക്ക് വന്‍ ദുരന്തം വഴിമാറിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മലപ്പുറം പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഡ്രൈവിങ് ടെസ്റ്റിനെത്തിയവരുടെ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനവും മൂന്നു ബൈക്കുകളും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ മൂന്നു പേരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.

News, Kerala, Accident, Injured, hospital, Vehicles, Tanker lorry accident in Malappuram Perinthalmanna

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Accident, Injured, hospital, Vehicles, Tanker lorry accident in Malappuram Perinthalmanna