Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ ജോലി സ്ഥലത്ത് ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി തൊഴിലാളിക്ക് ദാരുണാന്ത്യം

യുഎഇയില്‍ ജോലി സ്ഥലത്ത് ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തായിരുന്നു സംഭവം. 33കാരനായ പാകിസ്ഥാന്‍ പൗരനാണ് Sharjah, News, Gulf, World, Death, Police, Case, Arrest
ഷാര്‍ജ: (www.kvartha.com 15.10.2019) യുഎഇയില്‍ ജോലി സ്ഥലത്ത് ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തായിരുന്നു സംഭവം. 33കാരനായ പാകിസ്ഥാന്‍ പൗരനാണ് മരിച്ചത്. ജോലിക്കിടയിലെ വിശ്രമവേളയില്‍ ബുള്‍ഡോസറിന്റെ അടിയിലാണ് യുവാവ് വിശ്രമിക്കാനായി കിടന്നിരുന്നത്.

എന്നാല്‍ ഇത് അറിയാതെ ഡ്രൈവര്‍ വാഹനം വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഇയാള്‍ മരിച്ചതായി പോലീസ് അറിയിച്ചു. വാഹനം ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. സംഭവത്തില്‍ പോലീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Sharjah, News, Gulf, World, Death, Police, Case, Arrest, Sleeping man crushed to death by bulldozer in UAE

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah, News, Gulf, World, Death, Police, Case, Arrest, Sleeping man crushed to death by bulldozer in UAE