Follow KVARTHA on Google news Follow Us!
ad

നിയമലംഘനങ്ങളുടെ പേരില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു; പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പോലീസ്

നിയമലംഘനങ്ങളുടെ പേരില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ Muscat, News, Gulf, Arrest, Police, Police Station, Law
മസ്‌കത്ത്: (www.kvartha.com 23.10.2019) നിയമലംഘനങ്ങളുടെ പേരില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അനധികൃതമായി ഒമാനിലേക്ക് കടന്നവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരുമാണ് അറസ്റ്റിലായ പ്രവാസികള്‍.

അല്‍ ഖബൂറ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നിയമലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന ശക്തമാക്കിയത്. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റാണ് പരിശോധന നടത്തിയത്.

Muscat, News, Gulf, Arrest, Police, Police Station, Law, Several expats arrested for violating Omani laws

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muscat, News, Gulf, Arrest, Police, Police Station, Law, Several expats arrested for violating Omani laws