Follow KVARTHA on Google news Follow Us!
ad

സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; കാറില്‍ നിന്ന് പിടിച്ചിറക്കി വെടിവെച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെNational, Mumbai, Maharashtra, News, Shot, Attack, On Day of Polls, Swabhimani Paksha Candidate Shot at & Thrashed
മുംബൈ: (www.kvartha.com 21.10.2019) മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. സ്വാഭിമാനപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥിക്ക് നേരെ അക്രമികള്‍ വെടിവെച്ചു. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചത്.

അക്രമികളില്‍ ആരെയും പോലീസിന് തിരിച്ചറിയാനായിട്ടില്ല. അമരാവതിയിലെ മാല്‍കെഡ് റോഡില്‍ വെച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഷെന്ത്രുര്‍ജന പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, Maharashtra, News, Shot, Attack, On Day of Polls, Swabhimani Paksha Candidate Shot at & Thrashed