Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ്ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് Kerala, Thiruvananthapuram, News, Hike, Gold Price, Business, Hike in Gold Price
തിരുവനന്തപുരം: (www.kvartha.com 09.10.2019) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ്ണവില പവന് 28,400 രൂപയിലെത്തി. ഗ്രാമിന് 3,550 രൂപയാണ് വില.

സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില പവന് 29,120 രൂപയിലെത്തിയതാണ് സര്‍വ്വകാല റെക്കോര്‍ഡ്. എന്നാല്‍ പിന്നീട് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇപ്പോള്‍ ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില വീണ്ടും വര്‍ധിക്കാന്‍ കാരണമായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Hike, Gold Price, Business, Hike in Gold Price