Follow KVARTHA on Google news Follow Us!
ad

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി

വിനോദ സഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിനെ കാണാതായി Kerala, News, kozikode, Missing, Youth, Malappuram, water falls,Youth drowned in Arippara waterfall
കോഴിക്കോട്: (www.kvartha.com 11.09.2019) വിനോദ സഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിനെ കാണാതായി.

മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖിനെയാണ് കാണാതായത്. യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Keywords: Kerala, News, kozikode, Missing, Youth, Malappuram, water falls,Youth drowned in Arippara waterfall