Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പഠിക്കുന്ന മഹാരാജാസ് കോളേജിന്റെ വിദ്യാര്‍ത്ഥിയൂണിയനിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍; ദയാഗായത്രി പിടിക്കുന്നത് എസ്എഫ്‌ഐയുടെ ശുഭ്രപതാക

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പഠിക്കുന്ന മഹാരാജാസ് Kerala, Ernakulam, News, Politics, SFI, Maharajas College, Transgender Nominee for SFI in Maharajas College Students Union
എറണാകുളം: (www.kvartha.com 17.09.2019) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പഠിക്കുന്ന മഹാരാജാസ് കോളേജിന്റെ വിദ്യാര്‍ത്ഥിയൂണിയനിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍. രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ത്ഥിയായ ദയാ ഗായത്രിയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. എസ്എഫ്‌ഐയാണ് ഗായത്രിയെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് മഹാരാജാസ്. ഒമ്പത് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Ernakulam, News, Politics, SFI, Maharajas College, Transgender Nominee for SFI in Maharajas College Students Union