Follow KVARTHA on Google news Follow Us!
ad

ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് ഇന്ത്യക്ക് ലഭിക്കും

ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഫ്രാന്‍സ് കൈമാറും. ഫ്രാന്‍സിലെ മെരിഞ്യാക്കില്‍ നടക്കുന്ന ചടങ്ങിലാണ് റഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്നത്. 36 News, National, India, New Delhi, France, Air Plane, Minister, On 19 September, India will Receive the First Rafael Warplanes from France

ന്യൂഡല്‍ഹി: (www.kvartha.com 03.09.2019) ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഫ്രാന്‍സ് കൈമാറും. ഫ്രാന്‍സിലെ മെരിഞ്യാക്കില്‍ നടക്കുന്ന ചടങ്ങിലാണ് റഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്നത്. 36 യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്.

News, National, India, New Delhi, France, Air Plane, Minister, On 19 September, India will Receive the First Rafael Warplanes from France

നാല് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് അടുത്ത ഏപ്രില്‍-മേയ് മാസങ്ങളില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വ്യോമസേനാമേധാവി ബി എസ് ധനോവ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് സൂചന.

ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, India, New Delhi, France, Air Plane, Minister, On 19 September, India will Receive the First Rafael Warplanes from France