Follow KVARTHA on Google news Follow Us!
ad

അര്‍ദ്ധ രാത്രിയോടെ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തനിലയില്‍; സംഭവത്തിന്റെ കാരണമറിയാതെ ബന്ധുക്കള്‍

അര്‍ദ്ധ രാത്രിയോടെ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തനിലയില്‍. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40) ആണ് കൊല്ലപ്പെട്ടത്. മുറിയുടെ സമീപത്തു നിന്ന് ഭര്‍ത്താവ് ജയനെ(45) വിഷം കഴിച്ചു മരിച്ച നിലയിലായിരുന്നുKollam, News, Kerala, Killed, Wife, Husband, Suicide
കൊല്ലം: (www.kvartha.com 07.09.2019) അര്‍ദ്ധ രാത്രിയോടെ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തനിലയില്‍. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40) ആണ് കൊല്ലപ്പെട്ടത്. മുറിയുടെ സമീപത്തു നിന്ന് ഭര്‍ത്താവ് ജയനെ(45) വിഷം കഴിച്ചു മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണു സംഭവം. ഇരുനിലക്കെട്ടിടത്തിന്റെ മുകളിലായിരുന്നു ജയനും ലേഖയും താമസിച്ചിരുന്നത്.

സംഭവസമയത്ത് ഇരുവരുടെയും മക്കള്‍ തൊട്ടടുത്ത മുറിയില്‍ ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ജയന്റെ മാതാപിതാക്കളും സഹോദരനും മുകളിലെത്തിയപ്പോള്‍ കതക് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. തുടര്‍ന്ന് കതക് വെട്ടിപ്പോളിച്ചാണ് ഇവര്‍ അകത്ത് കയറിയത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Kollam, News, Kerala, Killed, Wife, Husband, Suicide,  Man allegedly committed suicide after killing his wife

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kollam, News, Kerala, Killed, Wife, Husband, Suicide,  Man allegedly committed suicide after killing his wife